Netlink ICT Pvt. Ltd.
FTTH Technicians Training Programme
Netlink നെറ്റ്വർക്ക് സംവിധാനത്തിൽ പ്രവർത്തിക്കുന്ന FTTH ടെക്നീഷ്യൻമാർക്കായി ഒരു ദിവസത്തെ ഓഫ്ലൈൻ പരിശീലനം. കോൺഫിഗറേഷൻ, മോഡം കോൺഫിഗറേഷൻ, ട്രബിൾഷൂട്ടിംഗ് എന്നിവയിൽ പ്രായോഗിക അറിവും കഴിവും മെച്ചപ്പെടുത്താം. Registration ചെയ്യുന്നതിന് മുമ്പ്, അന്നേ ദിവസം നൽകുന്ന *Training Topics* നിർബന്ധമായും പരിശോധിക്കുക. Topics നിങ്ങൾക്ക് മനസ്സിലാക്കി *confirm ചെയ്തതിന് ശേഷം മാത്രമേ registration-ലേക്ക് പോകാവൂ. .
Phase 1 - OLT Technical Training
- Date
- 29 December 2026
- Time
- 9:00 AM - 5:00 PM
- Mode
- Offline Training
- Location
- Netlink HO, Puthuveli
- Seats
- 20 Participants
Focus on OLT configuration and troubleshooting with practical, hands-on guidance.
What We Provide
- ✓ Practical technical training
- ✓ OLT configuration & troubleshooting guidance
- ✓ Lunch - Vegetarian & Non-Vegetarian
- ✓ Scheduled refreshment breaks
- ✓ Pick-up & drop in Koothattukulam
Important Information
- • Bring a laptop for practical sessions
- • Maintain a professional appearance
- • Sessions may be photographed / recorded
- • Phase 1 is mandatory for Phase 2
- • Only 20 seats available
ട്രെയിനിംഗിൽ പഠിപ്പിക്കുന്ന വിഷയങ്ങൾ
Easy OLT Configuration Using Telnet Commands
Learn useful Telnet commands that can make OLT configuration faster, easier, and more efficient.
Remote ONT Access — Even When the Customer Is 20 KM Away
Learn how to remotely access and manage a customer’s ONT from the technician’s location without visiting the customer premises.
VLAN Translation — Convert ISP VLAN to Your Required VLAN
Understand VLAN translation in the OLT and learn how to translate the ISP-provided VLAN into the VLAN required for your network configuration.
Configure & Tag Multiple VLANs with a Simple Command
Learn how to add and tag multiple VLANs efficiently using a simple command, reducing repetitive configuration work.
OLT Configuration Recovery After Power Failure
Understand what happens to OLT configurations after a power failure and learn about Auto Save / Auto Backup to prevent configuration loss.
Remote OLT Access Without Static IP or an App
Learn how to access an OLT remotely through the ONT’s LAN/Wi-Fi connection, even when there is no static IP or dedicated mobile application.
ONU Manual Add — Configure Before the Fiber Is Connected
Learn how to manually add and configure an ONU in advance so that the ONU can come online quickly once the fiber connection is completed.
Extend Wi-Fi Coverage from One ONT to Another
Learn how to extend wireless coverage by connecting one ONT to another, providing better Wi-Fi coverage without replacing the main ONT.
Management VLAN & OLT Cascading — Manage Multiple OLTs Easily
Learn how to create a Management VLAN and cascade multiple OLTs, allowing technicians to access and manage multiple OLTs through a single management connection instead of repeatedly changing cables.
How to Identify the ONU Model Number
Using the OLT model number table, you can identify the specific model number of a Netlink ONU/ONT.
മറ്റ് പ്രധാനപ്പെട്ട വിവരങ്ങൾ
Afternoon Session – Department / Factory Visit
ഉച്ചകഴിഞ്ഞുള്ള session-ൽ Netlink-ന്റെ വിവിധ Departments / Factory areas സന്ദർശിക്കാനുള്ള അവസരം ഉണ്ടായിരിക്കും.
ഇതിൽ പ്രധാനമായും താഴെ പറയുന്ന വിഭാഗങ്ങൾ ഉൾപ്പെടും:
- ✓ RMA Department
- ✓ Hardware Department
- ✓ Technical Support
- ✓ Patch Cord Section
- ✓ Termination Box Section
- ✓ Production Department
Training സമയത്ത് Mobile Phone Silent Mode-ൽ വയ്ക്കുക
Class / Training നടക്കുമ്പോൾ എല്ലാവരും അവരുടെ mobile phones Silent Mode-ൽ വയ്ക്കേണ്ടതാണ്.
Training Free ആണ് – ₹1,000 Registration Amount
Training പൂർണ്ണമായും സൗജന്യമാണ്. എന്നാൽ registration confirm ചെയ്യുന്നതിനായി ₹1,000 registration amount നൽകേണ്ടതാണ്.
Training അന്നേ ദിവസം പൂർണ്ണമായി പങ്കെടുക്കുന്നവർക്ക് ഈ ₹1,000 തുകയും training അവസാനിച്ചതിന് ശേഷം അന്നേ ദിവസം തന്നെ refund ചെയ്യുന്നതാണ്.
Training confirm ചെയ്ത ശേഷം പങ്കെടുക്കാതിരുന്നാൽ
Training confirm ചെയ്ത ശേഷം, അന്നേ ദിവസം നിങ്ങൾ ഹാജരാകാതിരിക്കുകയോ അല്ലെങ്കിൽ full-day training പൂർത്തിയാക്കാതെ പോകുകയോ ചെയ്താൽ ₹1,000 registration amount refund ചെയ്യുന്നതല്ല.
Training Cancel ചെയ്യേണ്ട സാഹചര്യം
Training-ൽ പങ്കെടുക്കാൻ സാധിക്കാത്ത സാഹചര്യം ഉണ്ടാകുകയോ emergency ഉണ്ടാകുകയോ ചെയ്താൽ, Training date-ന് കുറഞ്ഞത് 2 ദിവസം മുമ്പ് Training Department-നെ അറിയിക്കണം.
അങ്ങനെ മുൻകൂട്ടി അറിയിച്ചാൽ ₹1,000 registration amount refund ചെയ്യുന്നതാണ്.
Company Bus ഉപയോഗിക്കുന്നവർ
Company bus ഉപയോഗിച്ച് Netlink Office, Puthuvely-ലേക്ക് വരാൻ ആഗ്രഹിക്കുന്നവർ രാവിലെ കൃത്യം 09:15 AM-ന് Koothattukulam KSRTC Bus Stand-ൽ (Auto Stand-ന് സമീപം) എത്തിച്ചേരണം.
📍 Company Bus Pickup Point:
Koothattukulam KSRTC Bus Stand – Auto Stand-ന് സമീപം
Koothattukulam KSRTC Bus Stand – Auto Stand-ന് സമീപം
📍 Training Center Location
Netlink ICT Pvt. Ltd., Puthuvely, Koothattukulam
Netlink ICT Pvt. Ltd.
Puthuvely, Koothattukulam, Kerala
Open: Mon – Sat, 9:00 AM – 5:30 PM